അറിയാമൊഴികള്‍ പെയ്തൊഴിയുമ്പോള്‍ മൗനംപോലും വാചാലം കാണാക്കനവുകള്‍ വീണുടയുമ്പോള്‍ മിഴികള്‍പോലും വാചാലം എന്നിനിയുണരും പൂവിളി എന്നു കാണും പൊന്‍വെയില്‍ മഞ്ഞില വീഴും ജാലകവാതിലില്‍ എന്നിനി നീ വരും... (ആത്മാവില്‍)
മഴമുകിലില്ല താരകളില്ല അന്തിനിലാവിന് തേനില്ല താഴ്വരയില്ല താമരയില്ല തെന്നിയകന്നു പൂന്തെന്നല്‍ മായുകയായി മാര്‍ഗഴി മാഞ്ഞു കഴിഞ്ഞു പൂക്കളം ഏഴു നിറങ്ങളിലെഴുതിയതാരീ കനവിന് പല്ലവി... (ആത്മാവില്‍)
Movie/Album name: Vaachaalam
Sentence Summary:Vaachaalam (1997) is a Malayalam film centered on the lives and struggles of fishermen in a coastal village, exploring themes of love, loss, and community bonds.
Song Credits:
- Song: Aathmaavil Thengunnallo
- Film: Vaachaalam (1997)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with a soft, devotional-romantic tone characteristic of 1990s Malayalam cinema.