(m) കളഭമുല്ല പൂത്തുലഞ്ഞു കവിത പെയ്തു വിണ്ണില്‍ (f) വഴി പിരിഞ്ഞ മൌനമേ നീ മൊഴി മറന്നു മുന്നില്‍ (m) വിളിക്കുന്നു ദൂരെ.... വിരഹമൂറും ഏതോ ഗാനം (f) നിനക്കെന്നെ നല്കുവാനീ നിമിഷം മതിയാമോ (m) നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ മ (f) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് (f) മകര മഞ്ഞു പന്തലിട്ടു മനസറിഞ്ഞ നാളില്‍ (m) മദന ചന്ദ്ര ലേഖയായ് നീ അലിയുമെന്റെ മാറില്‍ (f) തളിര്‍ക്കുന്നു താനേ തരളമേതു രാഗോന്മാദം (m) നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ (f) തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ
(m) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് (f) വരവായി ഒരു പൂക്കാലം...... നിറയുന്നു ഈ മിഴിയോരം (m) വരൂ സുധാമയീ (m) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് (f) കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
Language: Malayalam
(m) ഉം ഉം ഉം ഉം ഉം ഉം ഓ ഒ ഓ അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ് വരവായി ഒരു പൂക്കാലം നിറയുന്നു ഈ മിഴിയോരം വരൂ സുധാമയീ (f) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ് ഒരു ചന്ദന പ്രാവ്
(m) കളഭമുല്ല പൂത്തുലഞ്ഞു കവിത പെയ്തു വിണ്ണില്‍ (f) വഴി പിരിഞ്ഞ മൌനമേ നീ മൊഴി മറന്നു മുന്നില്‍ (m) വിളിക്കുന്നു ദൂരെ.... വിരഹമൂറും ഏതോ ഗാനം വിളക്കൊന്നു താഴ്ത്തൂ മെല്ലെ (f) നിനക്കെന്നെ നല്കുവാനീ നിമിഷം മതിയാമോ (m) നിറഞ്ഞൊന്നു പുല്കുവാനീ നിശയും മതിയാമോ മ (f) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ് ഒരു ചന്ദന പ്രാവ് (f) മകര മഞ്ഞു പന്തലിട്ടു മനസറിഞ്ഞ നാളില്‍ (m) മദന ചന്ദ്ര ലേഖയായ് നീ അലിയുമെന്റെ മാറില്‍ (f) തളിര്‍ക്കുന്നു താനേ തരളമേതു രാഗോന്മാദം മണിപ്രാവ് കുറുകും നാദം (m) നിനക്കെന്നെ മൂടുവാനീ പുളകം മതിയാമോ (f) തനിച്ചൊന്നു പാടുവാനീ മധുരം മതിയാമോ
(m) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ് (f) വരവായി ഒരു പൂക്കാലം...... നിറയുന്നു ഈ മിഴിയോരം (m) വരൂ സുധാമയീ (m) അമ്മാനം ചെമ്മാനം അതില്‍ അമ്പിളിക്കൂട് (f) കൂടണയാന്‍ കൂടെ വരാന്‍ ഒരു ചന്ദന പ്രാവ്
Movie/Album name: Maayapponmaan
Movie Summary:Maayapponmaan (1997) is a Malayalam film centered on Kuttan, a young man from a poor family whose life and relationships are tested by circumstance and social pressures, with the title song expressing deep maternal/emotional longing.
Song Credits:
- Song: Ammaanam Chemmaanam
- Film: Maayapponmaan (1997)
- Lyricist: Gireesh Puthenchery
- Music Director: Ouseppachan
- Playback Singers: K. J. Yesudas, K. S. Chithra
Musical Style: Melodic, semi-classical-inflected film song with a gentle, devotional-lullaby feel.
Raga Details: Based on a raga-flavored melodic structure (commonly cited as close to Sivaranjani/Shuddha Dhanyasi scale); exact raga attribution varies by source.
Key Artists Involved:
- Ouseppachan (composer)
- Gireesh Puthenchery (lyricist)
- K. J. Yesudas and K. S. Chithra (singers)
Scene Context: An emotionally tender song picturized in a familial/reflective setting, expressing affection and longing (mother–child/emotional bond), typical of a melody placed at a poignant moment in the narrative.
Awards & Recognition: Widely regarded as one of Ouseppachan–Gireesh Puthenchery's memorable melodies of the 1990s; specific award details for this song not confirmed.