മലരണിയും മല വയലുകളെ മോടിയോടെയൊരുക്കുമ്പോൾ ജീവിതവനിയിൽ എരിയും ഞങ്ങളെ സ്നേഹമോടെ നനയ്ക്കണമേ കാൽവരി മലയെ തീർത്തവർ ഞങ്ങൾ കാൽവരി മലയെ... കാൽവരി മലയെ തീർത്തവർ ഞങ്ങൾ കരുണാസിന്ധോ കനിയണമേ (ആശ്രയമേകണമേ...)
പറവകളെ വനഗായകരേ തേൻ കനിയൂട്ടി വളർത്തുമ്പോൾ ജീവിത മരുവിൽ അലയും ഞങ്ങളെ ജീവനദിക്കരെ ചേർക്കണമേ കാൽവരി മലയെ തീർത്തവർ ഞങ്ങൾ കാൽവരി മലയെ... കാൽവരി മലയെ തീർത്തവർ ഞങ്ങൾ കരുണാസിന്ധോ കനിയണമേ (ആശ്രയമേകണമേ...)
Movie/Album name: Hitlist
Sentence Summary:Hitlist (1996) is a Malayalam thriller film centered on a police officer investigating a series of crimes, with the song serving as a reflective/emotional piece within the narrative.
Song Credits: Not reliably available (singer/composer/lyricist details for this specific track could not be confirmed from dependable sources).
Musical Style: Melodic Malayalam film song with devotional/emotional undertones.