ആരാരുമറിയാതെ ഒഴുകുന്ന കാലം ആടുന്നതീ ഇന്ദ്രജാലം (2) ഈ സന്ധ്യകൾ ഈ രാവുകൾ മായും നീർപ്പൂക്കളാൽ ഈയോർമ്മകൾ പൂപ്പാലികയേന്തി വരും (ആരാരും...)
വേനലിലൊരു മഴ വരും അതു നിൻ രുചികര ജീവിതമൊരു മലർവനിയായ് മാറ്റും പാടാത്ത പാട്ടിന്റെ രാഗം പോലെ പാലൂറും അമ്മ തൻ നെഞ്ചിൽ നീരാടി താറാടി പൂ ചൂടി തായോ ഏഴേഴു മാനത്തെ തുമ്പിൽ ഏകാന്ത മാനസ തുമ്പിൽ ഏതേതു ലോകങ്ങൾ കണ്ടത് നെയ്യുന്നു (ആരാരും...)
രാവിനുമൊരു പകൽ അതിലൊരു കുന്നിൻ മുടി എന്നു പഴയ ജീവികളുടെ പൊരുളറിയും നേരം തോരാത്ത ദുഃഖങ്ങൾ പോലും ഏതോ പൂമാരി പെയ്യുന്നു മുന്നിൽ ഓരോന്നുമോരോന്നും ഓർമ്മിച്ചു വായോ ഓടാമ്പൽ മാറ്റി എൻ തത്തേ രാമായണത്തിലെ തത്തേ രാപ്പകൽ ചിറകുള്ള തത്തേ (ആരാരും...)
Movie/Album name: Ammuvinte Aangalamar
Sentence Summary:Ammuvinte Aangalamar is a 1996 Malayalam film centered on family relationships and emotional struggles, with the song "Aararumariyaathe" expressing unspoken longing and hidden pain.
Song Credits:
- Film: Ammuvinte Aangalamar (1996)
- Song: Aararumariyaathe
- Lyrics: (Traditional/poetic Malayalam lyrics; specific lyricist credit not reliably available)
- Music: (Composer credit not reliably confirmed)
- Playback: (Singer credit not reliably confirmed)
Musical Style: Melodic, soft Malayalam film song in a gentle, pathos-laden style typical of 1990s Malayalam cinema, conveying quiet sorrow and introspection.
Raga Details: Information not reliably available.
Key Artists Involved: Details not reliably confirmed.
Awards & Recognition: Information not available.
Scene Context: The song portrays a character's inner emotional world — unexpressed feelings and private grief — in keeping with the film's themes of family and emotional hardship.