ഈ സ്വർഗ്ഗരാജ്യം നിങ്ങൾക്കു മാത്രം ഈ സ്വപ്നലോകം നിങ്ങൾക്കു മാത്രം ഇനിയുത്സവം കൊടിയേറുവാൻ ഉണരൂ ഉണരൂ മിഴിനീർപ്പൂക്കളേ പഞ്ചാരിമേളം നിങ്ങൾക്കു വേണ്ടി സ്വരരാഗഗീതം നിങ്ങൾക്കു വേണ്ടി ഇതു ഞങ്ങളെന്നോ ചെയ്തോരു പുണ്യം ജന്മാന്തരങ്ങൾ പകരുന്ന ധർമ്മം
അലങ്കാരസൗധം നിറമുള്ള ലോകം ഇളനീർക്കിനാവിൽ തിങ്കൾ കൊതുമ്പ് വിരലൊന്നു തഴുകുമ്പോൾ ഉള്ളം കവരും വീണാമർമ്മരം എങ്ങും വസന്തം സൗന്ദര്യപൂരം ഇനിയെന്തു വേണം ഇനിയെന്തു വേണം മേഘം വിതിർത്ത മണിമെത്തയേറി ഇനിയെന്റെ മനമേ തുള്ളിക്കുതിയ്ക്ക്
Movie/Album name: Soorya Puthrikal
Sentence Summary: Soorya Puthrikal is a 1996 Malayalam family drama about the emotional bonds and conflicts within a household, centered on the lives and relationships of its women.
Song Credits: Not available.
Musical Style: Melodic film song with classical Indian (Carnatic) influences, typical of 1990s Malayalam cinema.