(m) ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു (f) പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ (2) (m) ഈ സ്വരം കേട്ട നാള്‍ (f) എന്റെ കിനാവിന്‍ താഴംപൂവിലുറങ്ങി നീ (m) ആദ്യമായ് കണ്ടനാള്‍
(f) ഉറങ്ങും കനവിനെ എന്തിനു വെറുതെ (m) മൊഴികളില്‍ അലിയും പരിഭവമോടെ (2) (f) ഈ സ്വരം കേട്ട നാള്‍ (m) കൈകളില്‍ വീണൊരു മോഹന വൈഡൂര്യം
(m) ആ .ആ ..ആ ..ആ ആ ആ (m) ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയ സഖീ (ആദ്യമായ് ....) ആദ്യമായ് കണ്ടനാള്‍
(m) ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്തിനു പൊന്‍ മയില്‍ പീലിയാല്‍ എഴുതി നീ (ആയിരം .... ) (f) പാതി വിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍ (2) പ്രണയമെന്നല്ലോ പറഞ്ഞു നീ .. അന്നു നിന്‍ കാമിനിയായ് ഞാന്‍ (m) ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു (f) എന്റെ കിനാവിന്‍ താഴംപൂവിലുറങ്ങി നീ ശലഭമായ് (m) ആദ്യമായ് കണ്ടനാള്‍
(f) ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണർത്തീ (ഉറങ്ങും ...) (m) മൊഴികളില്‍ അലിയും പരിഭവമോടെ (2) അരുതരുതെന്നെന്തേ പറഞ്ഞു നീ ... തുളുമ്പും മണിവീണ പോലെ (f) ഈ സ്വരം കേട്ട നാള്‍ താനെ പാടിയെന്‍ തംബുരു (m) കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ പ്രിയ സഖീ....
Movie/Album name: Thoovalkkottaaram
Movie Summary:Thoovalkkottaaram (1996) is a Malayalam film centered on family relationships and emotional bonds, revolving around the lives of its central characters and the trials they face together.
Song Credits:
- Song: Aadyamaay Kandanaal
- Film: Thoovalkkottaaram (1996)
- Lyricist: Gireesh Puthenchery
- Music Composer: Ilaiyaraaja
- Singers: K. J. Yesudas, K. S. Chithra
Musical Style: Melodic film song in the Malayalam light-classical/romantic tradition, with orchestral accompaniment characteristic of Ilaiyaraaja's compositions.
Raga Details: The song is composed in a melodic framework drawing on classical raga influences typical of Ilaiyaraaja's Malayalam work; specific raga attribution is not reliably documented.
Key Artists Involved:
- Music: Ilaiyaraaja
- Lyrics: Gireesh Puthenchery
- Playback: K. J. Yesudas, K. S. Chithra
- Film directed by Sibi Malayil
Awards & Recognition: Specific awards for this song are not reliably documented.
Scene Context: The song is a romantic/emotional duet picturized on the lead pair, expressing the feelings of first love and growing affection between the characters.