Aaromal Poove [F]

1995
Lyrics
Language: Malayalam

ആരോമല്‍ പൂവേ നീയെന്നാരാമത്തിൽ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരൻ...

ആരോമല്‍ പൂവേ നീയെന്നാരാമത്തിൽ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരൻ...
അനുരാഗപൂജയ്ക്കായ് ഞാന്‍ വന്നിതാ...

കുളിരാര്ന്നക സ്വപ്നംപോലെ കരളിൽ നീ വന്നു
ഒരു മാത്ര നിന്നെ കണ്ടു പ്രണയാര്ദ്രായായി
താലങ്ങളോടെ എതിരേല്ക്കാംപ നിന്നെ ഞാന്‍
അനുരാഗപൂജയ്ക്കായ് ഞാന്‍ വന്നിതാ...
നീ സുന്ദരൻ...
അനുരാഗപൂജയ്ക്കായ് ഞാന്‍ വന്നിതാ...

ജന്മാന്തരങ്ങള്‍ നീന്തി എൻ ചാരേ വന്നു
ഒരു മിന്നൽ പോലെ എന്നിൽ സ്മൃതികള്‍ വിടര്ന്നു
മനസ്സിന്റെയുള്ളില്‍ പൂക്കണിയായ് ഞാനൊരുങ്ങി
അനുരാഗപൂജയ്ക്കായ് ഞാന്‍ വന്നിതാ...
നീ സുന്ദരൻ...
അനുരാഗപൂജയ്ക്കായ് ഞാന്‍ വന്നിതാ...
ആരോമല്‍ പൂവേ നീയെന്നാരാമത്തിൽ പോരാമോ
ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
നീ സുന്ദരൻ...
Movie/Album name: Sundari Neeyum Sundaran Njaanum

Movie Summary: Sundari Neeyum Sundaran Njaanum (1995) is a Malayalam romantic drama centered on the humorous and emotional entanglements between the lead pair, exploring love, misunderstanding, and reconciliation in a light family setting.

Song Credits: - Song: Aaromal Poove - Film: Sundari Neeyum Sundaran Njaanum (1995) - Lyrics: (not reliably available) - Music: (not reliably available) - Singer(s): (not reliably available)

Musical Style: Melodic Malayalam film song with a soft, romantic, semi-classical-flavored orchestration typical of mid-1990s Malayalam cinema.

Raga Details: (not reliably available)

Key Artists Involved: (not reliably available)

Awards & Recognition: (not reliably available)

Scene Context: (not reliably available)


Artists