Annapoorne Visaalaakshi

1995
Lyrics
Language: English

Annapoornne vishaalaakshi akhila bhuvana sakshi (2)
Unnatha gartha theera vihaarini
Omkaarini durithaadi nivaarini
Annapoornne vishaalaakshi akhila bhuvana sakshi
Kaamaakshi

Chandana thaampaalamenthi usha kanyaka anayukayaay (2)
Vinninte ummaravaathilil vannaval mamgalaarathi thozhuthu
Padiyil melle valam kaal vechu

Chembaka thalirila thumbil
Manjuthullikal vaidooryamaay (2)
Ullinte ullile poojaamuriyile mancheraathum thelinju
Manassin chenthaamarayithal virinju
Annapoornne vishaalaakshi akhila bhuvana sakshi
Language: Malayalam

അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി(2)
ഉന്നതഗര്‍ത്തതീരവിഹാരിണി
ഓംകാരിണി ദുരിതാദിനിവാരിണി
അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി
കാമാക്ഷി

ചന്ദ‌നത്താമ്പാളമേന്തി ഉഷകന്യക അണയുകയായു്(2)
വിണ്ണിന്റെ ഉമ്മറവാതിലില്‍ വന്നവള്‍ മംഗളാരതി തൊഴുതു
പടിയില്‍ മെല്ലെ വലം കാല്‍ വെച്ചു

ചെമ്പകത്തളിരിലത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ വൈഢൂര്യമായു് (2)
ഉള്ളിന്റെ ഉള്ളിലെ പൂജാമുറിയിലെ മണ്‍ചെറാതും തെളിഞ്ഞു
മനസ്സിന്‍ ചെന്താമരയിതള്‍ വിരിഞ്ഞു

അന്നപൂര്‍ണ്ണേ വീശാലാക്ഷി അഖിലഭുവനസാക്ഷി
Movie/Album name: Anna
Artists