അഴകിന്റെ ഹിമശൈല സാനു തേടി മണിഹംസ മിഥുനങ്ങൾ നീന്തി വന്നു (2) തഴുകുവാനൊന്നായൊഴുകുവാൻ അലിയുവാൻ ഉള്ളാലെ അറിയുവാൻ കാത്തു നിന്ന കാമുകർക്കൊരുൾ പ്രമോദമായി തങ്ക വീണ ചാരെ പൂന്തേൻ കുടഞ്ഞു പോയി (അനുരാഗം..)
പ്രിയദേവ താരുവിന്നു പൂ ചൊരിഞ്ഞു പ്രിയമാനസന്റെ നേർക്കു നീട്ടി നിന്നു(2) ചൊടികളിൽ പൂവിൻ മിഴികളിൽ ശലഭമായ് വന്നിന്നൊന്നണയുവാൻ ചിത്രവർണ്ണമാർന്നു നിന്റെയുൾപ്രതീക്ഷകൾ ഇഷ്ടസ്വപ്നമൊക്കെയിന്നു പൊന്നിൽ കുളിച്ചു പോയി (അനുരാഗം..)
Movie/Album name: Thakshashila
Movie Summary:Thakshashila (1995) is a Malayalam action-drama about a young man drawn into the world of crime and violence in the city, exploring his struggles, relationships, and eventual redemption.
Song Credits:
- Song: Anuraagam Izha Paakum
- Movie: Thakshashila (1995)
- Lyricist: Kaithapram Damodaran Namboothiri
- Music Director: Raveendran
- Singer: K. J. Yesudas
Musical Style: Melodic film song in the traditional Malayalam light-classical/romantic style, with orchestral strings and soft percussion.
Raga Details: Set in a romantic, melodic raga scale (closely aligned with a Hindustani/Malayalam film melody idiom); specific raga attribution not confirmed in available sources.
Key Artists Involved: Music by Raveendran, lyrics by Kaithapram, sung by K. J. Yesudas.
Scene Context: A romantic song picturized on the lead pair expressing love and longing; set against the film's urban backdrop as a melodic interlude in the narrative.