SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ambalapraavunjaan Appo 1995
Ampalapraavu njaan appo... Manithumpiyaay maari njaan ippo... Kanmanee kannile muthu Ente nenchile mallika mottu.. (ampalapraavu njaan...) Mukilaay peyyaan ninnu nee Mazhayaay theril vannu nee Manassin shraavana poykayil Thazhukee neeyoru thennalaay.. (ampalapraavu njaan...) Nadayile arayanna chalanamo Ithu abhinaya kalayude sushamayo Kanavilen priya rasam nirayuvaan Njaan rithu mada thodukuri aninjaval Pookkum swapna vaadiyil Ival paadum vasantha mainayaay Hemanthangal mannilum Swayam vevunnathi madhuramaay Thottaal kuliru koraan Unarumoru pidi daahangal... (ampalapraavu njaan...) Mridukara viralukal ozhukidaan Thava mriduswana tharalitha murali njaan Anudinam athinude inima than Kadalalakalil adimudi mungi njaan... Ninnil aliyum aruvi njaan Nee ennil anayum shishiramaay Nedum hridaya sangamam Athu chaarthum manju kunkumam Thottaal kuliru koraan Manassiloru pidi daahangal.. (ampalapraavu njaan...) അമ്പലപ്രാവു ഞാന്‍ അപ്പോ... മണിത്തുമ്പിയായ് മാറി ഞാന്‍ ഇപ്പോ.... കണ്മണീ കണ്ണിലെ മുത്തു് എന്റെ നെഞ്ചിലെ മല്ലിക മൊട്ടു് (അമ്പലപ്രാവു ഞാന്‍...) മുകിലായ് പെയ്യാന്‍ നിന്നു നീ മഴയായ് തേരില്‍ വന്നു നീ മനസ്സിന്‍ ശ്രാവണപ്പൊയ്കയില്‍ തഴുകീ നീയൊരു തെന്നലായ്.. (അമ്പലപ്രാവു ഞാന്‍...) നടയിലെ അരയന്നചലനമോ ഇതു് അഭിനയകലയുടെ സുഷമയോ കനവിലെന്‍ പ്രിയരസം നിറയുവാന്‍ ഞാന്‍ ഋതുമദ തൊടുകുറി അണിഞ്ഞവൾ പൂക്കും സ്വപ്നവാടിയില്‍ ഇവള്‍ പാടും വസന്തമൈനയായ് ഹേമന്തങ്ങള്‍ മണ്ണിലും സ്വയം വേവുന്നതിമധുരമായ് തൊട്ടാല്‍ കുളിരു കോരാന്‍ ഉണരുമൊരുപിടി ദാഹങ്ങള്‍... (അമ്പലപ്രാവു ഞാന്‍...) മൃദുകരവിരലുകളൊഴുകിടാന്‍ തവ മൃദുസ്വന തരളിത മുരളി ഞാൻ അനുദിനം അതിനുടെ ഇനിമ തന്‍ കടലലകളില്‍ അടിമുടി മുങ്ങി ഞാന്‍... നിന്നില്‍ അലിയും അരുവി ഞാന്‍ നീ എന്നില്‍ അണയും ശിശിരമായ് നേടും ഹൃദയസംഗമം അതു ചാര്‍ത്തും മഞ്ജുകുങ്കുമം തൊട്ടാല്‍ കുളിരു കോരാന്‍ മനസ്സിലൊരു പിടി ദാഹങ്ങള്‍.. (അമ്പലപ്രാവു ഞാന്‍...)
Movie/Album name: Hai Sundary
Artists