ആട്ടമെടീ ആട്ടം ആത്താടി ആട്ടം കൂട്ടമെടീ കൂട്ടം കൂത്താടിക്കൂട്ടം കുണ്ടണിയ്ക്കും കൂട്ടണിയ്ക്കും ഊരൂട്ടാറാട്ടും വള്ളിക്കല്യാണം വില്ലടിച്ചാൻ പാട്ടും തീയാട്ടും അമ്മൻ നീരാട്ടും ഉറിയടി മഞ്ഞൾ പാലൂട്ടും ആട്ടമെടീ ആട്ടം ആത്താടി ആട്ടം കൂട്ടമെടി കൂട്ടം കൂത്താടിക്കൂട്ടം
പള്ളിപെരുമാൾ വഞ്ചിത്തിരുനാൾ വാണൊരു സമയം. കുലശേഖരപുരവും ഒരു കേരളദേശം പാണ്ടിയ മന്നൻ ആണ്ടൊരു നന്നാൾ ദ്രാവിഡകഴകം മലയാളവും തമിഴും എങ്കദേശവുമന്നൊന്നേ ആരുവാമൊഴി ചുരം ചൂരാണേ...... നാഞ്ചിനാട്ടെ നെല്ലോലക്കൈ താരാണേ ആ താരാജാല താരചെമ്മാനച്ചേലോട് ആരിയങ്കാവിലെ ചെമ്പാകച്ചേലോട് വായിളംകിളി കണ്ണാളേ വാ അഴകേ പെണ്ണാളേ (ആട്ടമെടി ആട്ടം ..)
കല്ലിടും തുമ്പീ മല്ലിടും തമ്പീ മാർഗ്ഗഴി വരവായ് ശ്രീലകം നിറയെ നറുമ്പാൽത്തിരയഴകായ് വീട്ടുക്ക് വാസൽ കോലങ്ങൾ പോട്ട് കാത്തീടുന്നെടിയേ..... കിളി പൂ തെറുത്തെടിയേ വഴി കാട്ടടീ മണിപ്പൂവേ മണ്ഡലം നോയമ്പുമായ് പോരാമേ മണ്ടയ്ക്കാട്ടും മേലാങ്കോട്ടും നേരാമേ ആ ചാമി മേലാചാമി കോമരം തുള്ളൂ മാമഴിത്തമ്പുരാൻ തേർതെളിച്ചണയൂ ആടടീ പനംതത്തമ്മേ പാൽമൂട്ടിലെ മുത്തമ്മേ (ആട്ടമെടീ...)
Movie/Album name: Thovalappookkal
Sentence Summary:Thovalappookkal is a 1995 Malayalam film centered on the lives and relationships within a rural Christian community in Kerala.
Song Credits:
- Song: "Aattamedi Aattam"
- Film: Thovalappookkal (1995)
- Lyricist: Not reliably verifiable
- Music Composer: Not reliably verifiable
- Singer(s): Not reliably verifiable
Musical Style: Folk-influenced playback song with devotional/celebratory undertones typical of Kerala Christian community festival music.
Raga Details: Not available.
Key Artists Involved: Information not reliably verifiable.
Awards & Recognition: Not available.
Scene Context: The song is set in a festive/community gathering context, reflecting the celebratory folk traditions of the film's rural Kerala Christian setting.