(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ
(പു) നീ സുന്ദരി ആരോമല്‍ പൂവേ നീയെന്‍ ആരാമത്തില്‍ പോരാമോ ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ നീ സുന്ദരി (സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)
(കോ) ഓ... രൂ...
(സ്ത്രീ) കുളിരാര്‍ന്ന സ്വപ്നം പോലെ കരളേ നീ വന്നു ഒരു മാത്രയെന്നെ കണ്ടു പ്രണയാര്‍ദ്രയായു് താലങ്ങളോടെ എതിരേല്‍ക്കാം നിന്നെ ഞാന്‍ (പു) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (സ്ത്രീ) നൂല്‍പ്പമ്പരം അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(പു) ജന്മാന്തരങ്ങള്‍ നീന്തിയെന്‍ ചാരേ വന്നു ഒരു മിന്നല്‍ പോലെ എന്നില്‍ സ്മൃതികള്‍ വിടര്‍ന്നു മനസ്സിന്റെ ഉള്ളില്‍ പൂക്കണിയായു് ഞാനൊരുങ്ങി (സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (പു) നീ സുന്ദരി അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ
(സ്ത്രീ) ആരോമല്‍ പൂവേ നീയെന്നാരാമത്തില്‍ പോരാമോ ആരാരും കാണാതെ നീ സ്വപ്നത്തേരില്‍ പോരാമോ (പു) നീ സുന്ദരി (സ്ത്രീ) അനുരാഗപൂജയ്ക്കായു് ഞാന്‍ വന്നിതാ (2)