അകലെയകലെ നീലാകാശം അലതല്ലും മേഘതീര്‍ത്ഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീര്‍ത്ഥം അകലെ നീലാകാശം
പാടിവരും നദിയും കുളിരും പാരിജാതമലരും മണവും ഒന്നിലൊന്നു കലരുംപോലെ നമ്മളൊന്നായലിയുകയല്ലേ (അകലെ)
നിത്യസുന്ദര നിര്‍വൃതിയായ് നീ നില്ക്കുകയാണെന്നാത്മാവില് വിശ്വമില്ലാ നീയില്ലെങ്കില്‍ വീണടിയും ഞാനീ മണ്ണില്‍ (അകലെ)
Movie/Album name: Adyathe Kanmani
Sentence Summary: Adyathe Kanmani is a 1995 Malayalam film about a young woman named Kanmani and the emotional entanglements and family tensions that unfold around her marriage and relationships.
Song Credits:
- Song: Akale Akale (Resung from "Midumidukki")
- Film: Adyathe Kanmani (1995)
- Lyrics: (traditional/adapted)
- Music: Based on the original "Midumidukki" composition
- Playback: Not reliably documented
Musical Style: Melodic Malayalam film song with a gentle, contemplative lilt; a resung/adapted version of the earlier "Midumidukki" tune.
Raga Details: Not reliably documented.
Key Artists Involved: Information not reliably available.
Awards & Recognition: Information not reliably available.
Scene Context: Information not reliably available.