Aadyathe kanmani [Resung from Bhagyajathakam]

1995
Lyrics
Language: Malayalam

ആദ്യത്തെ കണ്മണി ആണായിരിക്കണം
ആരുമേ കണ്ടാല്‍ കൊതിക്കണം
അവന്‍ അച്ഛനെ പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം
അമ്മയെ പോലെയിരിക്കണം
മുഖം അമ്പിളി പോലെയിരിക്കണം
ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം.....
Movie/Album name: Adyathe Kanmani
Artists