Akkuthikkuthaana

1995
Lyrics
Language: Malayalam

അക്കുത്തിക്കുത്താന കൊമ്പേൽ ആരാവാരപൂരക്കൊമ്പേൽ
ആഞ്ഞു തൊട്ടേ വാ ആടിക്കുഴഞ്ഞു തൊട്ടേ വാ
ഓലപ്പീലിപ്പട്ടംകെട്ടി പട്ടം ചില്ലാൽകൊമ്പിൽ കെട്ടി
പാഞ്ഞു കൊണ്ടെത്താ പാറിപ്പറന്നു കൊണ്ടെത്താ
ഓടക്കാടിന്നോരത്തൂടെ പാടിപ്പോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
ഓടക്കാടിന്നോരത്തൂടെ പാടിപ്പോരാം
ഓലഞ്ഞാലി കൂടും തേടി കൂടെ പോരാം
(അക്കുത്തിക്കുത്താന...)

പട കൂട്ടി പായുന്നീ പക്ഷിക്കൂട്ടം
പറ കൊട്ടി പാടുന്നീ മേഘക്കൂട്ടം
തുടി കൊട്ടി തുള്ളുന്നീ മോഹത്താലം
തുടലൂരി പായുന്നീ സ്വപ്നക്കോലം
മണ്ണിൽ വിണ്ണിൽ വെച്ചൊരു പുതുവാൽക്കിളിയായെന്നുള്ളം
വെറുതേ വെറുതേ മൂളിപ്പാടി തിരിതിരിയും (2)
(അക്കുത്തിക്കുത്താന...)

ഇരികിറ്റീ പാച്ചൂന് പീപ്പികൾ വാങ്ങാം
വിളയാടി കൂത്താടാൻ ഇനീമാവാം
പുറമോടി ചന്തത്തിൽ മുങ്ങിപ്പൊങ്ങാം
നെഹ്റു തെരുവോരങ്ങൾ ചുറ്റിക്കാണാം
തമ്മിൽ തമ്മിൽ ചുറ്റിലും ഒടുവിൽ കളിയാടും നേരം
വെറുതേ വെറുതേ ചിന്നിച്ചിന്നി ചിരിയുതിരാം (2)
(അക്കുത്തിക്കുത്താന...)
Movie/Album name: Mangalyasoothram

Sentence Summary: Mangalyasoothram is a 1995 Malayalam family drama centered on the marital life and emotional struggles of its central characters.

Song Credits: Song: Akkuthikkuthaana; Film: Mangalyasoothram (1995); Language: Malayalam.

Musical Style: Traditional Malayalam film song with folk-flavored, rhythmic melodic elements typical of 1990s Malayalam cinema.

Key Artists Involved: Information on the specific lyricist, composer, and playback singers for this song is not reliably available.

Scene Context: Information not available.


Artists