azhake nin mukhamoru muzhuthinkal poovennu
Veruthe njan kaliparanju (azhake..)
Athil ninnumozhukunna poonilavo?
Priyasakhi nin mandahasam..mandahasam (azhake..)
Thaliritta champachillakalo?
Ninte valayittoromana kayyukalo?
Kalabhathin kulireki padarnnu
Ente virimaril thazhukiyulanju
Virimaril thazhukiyulanju (azhake..)
Kuriyitta kunkuma pulari pole
Enteyarikathu punchirichanayuvole
Hridayathin manivathil thurannoo
Athilente deviyayirunnu (azhake..)
Azhake nin mukhamoru muzhuthinkal poovennu
Veruthe..njan ...kaliparanju..
അഴകേ നിന്‍ മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെരുതെ ഞാന്‍ കളിപറഞ്ഞു (അഴകേ..)
അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ?
പ്രിയസഖീ നിന്‍ മന്ദഹാസം..മന്ദഹാസം (അഴകേ..)
തളിരിട്ട ചമ്പകച്ചില്ലകളോ?
നിന്റെ വളയിട്ടൊരോമന കയ്യുകളോ?
കളഭത്തിന്‍ കുളിരേകി പടര്‍ന്നു
എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു
വിരിമാറില്‍ തഴുകിയുലഞ്ഞു (അഴകേ..)
കുറിയിട്ട കുംകുമ പുലരി പോലേ
എന്റെയരികത്തു പുഞ്ചിരിച്ചണയുവോളെ
ഹൃദയത്തിന്‍ മണിവാതില്‍ തുറന്നൂ
അതിലെന്റെ ദേവിയായിരുന്നു (അഴകേ..)
അഴകേ നിന്‍ മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു
വെരുതെ.. ഞാന്‍.. കളിപറഞ്ഞു
�azhake nin mukhamoru muzhuthinkal poovennu
Movie/Album name: Sunny Scooter
Artists