Anuraagachandranaay Varoo

1994
Lyrics
Language: English

Aa....aa....aa...aa...
Anuraaga chandranaay varuu
Sangama yaama vediyil...
Priyane nee mohana geethakamaay
Maalaakhamaarude paavana naadam
Aashirvaadamaay sweekarikkoo...
(anuraaga chandranaay....)

Maamalayum poovanavum
Panineeru thoovumen kaamanayil....(2)
Madakelee marmmara chaaruthayil
Paaduvaan...aaduvaan...
Aananda maadhuri pankidaanaay
Ee velayil ithile varuu...
(anuraaga chandranaay....)

Swarggamennum bhoomiyennum
Athiraaru nalki maanavannaay...(2)
Madhupaana paathram njaan niraykkaam
Paadidaam...aadidaam
Sukha dukhamennum pankuveykkaam...
Nammal thammil pankuveykkaam...
(anuraaga chandranaay....)
Language: Malayalam

ആ....ആ....ആ...ആ...
അനുരാഗ ചന്ദ്രനായ് വരൂ
സംഗമയാമ വേദിയിൽ...
പ്രിയനേ നീ മോഹന ഗീതകമായ്
മാലാഖമാരുടെ പാവന നാദം
ആശീർവാദമായ് സ്വീകരിക്കൂ...
(അനുരാഗ ചന്ദ്രനായ്....)

മാമലയും പൂവനവും
പനിനീരുതൂവുമെൻ കാമനയിൽ....(2)
മദകേളീ മർമ്മര ചാരുതയിൽ
പാടുവാൻ...ആടുവാൻ...
ആനന്ദമാധുരി പങ്കിടാനായ്
ഈ വേളയിൽ ഇതിലേ വരൂ...
(അനുരാഗ ചന്ദ്രനായ്....)

സ്വർഗ്ഗമെന്നും ഭൂമിയെന്നും
അതിരാരു നൽകി മാനവന്നായ്...(2)
മധുപാനപാത്രം ഞാൻ നിറയ്ക്കാം
പാടിടാം...ആടിടാം...
സുഖദുഃഖമെന്നും പങ്കുവെയ്ക്കാം...
നമ്മൾ തമ്മിൽ പങ്കുവെയ്ക്കാം...
(അനുരാഗ ചന്ദ്രനായ്....)
Movie/Album name: Julee
Artists