കരളില്‍ പലസ്വപ്നങ്ങള്‍ മണിമാലചാര്‍ത്തും കാറ്റില്‍ പല രാഗങ്ങള്‍ പുല്ലാങ്കുഴലൂതും കാര്‍മേഘക്കൂട്ടം ഭാവുകം നേരും സ്നേഹത്തിന്‍ നെഞ്ചം രോമാഞ്ചം ചൂടും വാ വാ വാ വാ വാരിപ്പുണരാന്‍
നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്‍ക്കും കാലത്തിന്‍ കേളികളില്‍ അവ വീണ്ടും വിരിയും കോകിലജാലം മംഗളം നേരും മോഹങ്ങളെല്ലാം സത്യങ്ങളാകും വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍
Movie/Album name: Gandheevam
Movie Summary:Gandheevam (1994) is a Malayalam film centered on the life and conflicts of its protagonist, exploring themes of duty, relationships, and personal struggle against a backdrop of family and social tensions.