Anju sharangalum

1994
Lyrics
Language: English

Anchu sharangalum porathe manmadhan
Nin chiri sayakamakki
Nin punchiri sayakamaakki
Ezhu swarangalum porathe gandharvan
Nin mozhy sadhakamakki
Nin thenmozhy sadhakamakki

Pathara mattum porathe kanakam
Nin kavil poovine mohichu (2)
Ezhu nirangalum porathe mazhavillu
Nin kanthi nedan daahichu (2)
(anchu)

Neelima thellum porathe vaanam
Nin mizhi inayil kudiyirunnu (2)
Madhuvinu madhuram porathe panineer
Nin chodikkidayil vidarnnu ninnu
(anchu)
Language: Malayalam

അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സായകമാക്കി
നിന്‍ പുഞ്ചിരി സായകമാക്കി (2)
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2)
നിന്‍ മൊഴി സാധകമാക്കി
നിന്‍ തേന്‍മൊഴി സാധകമാക്കി

പത്തരമാറ്റും പോരാതെ കനകം
നിന്‍ കവിള്‍പ്പൂവിന്‌ മോഹിച്ചു (2)
ഏഴു നിറങ്ങളും പോരാതെ മഴവില്ല്
നിന്‍ കാന്തി നേടാന്‍ ദാഹിച്ചു (2)
(അഞ്ചു ശരങ്ങളും) …..

നീലിമ തെല്ലും പോരാതെ വാനം
നിന്‍ മിഴിയിണയില്‍ കുടിയിരുന്നു (2)
മധുവിനു മധുരം പോരാതെ പനിനീര്‍
നിന്‍ ചൊടിയ്ക്കിടയില്‍ വിടര്‍ന്നു നിന്നു (2)
(അഞ്ചു ശരങ്ങളും).....
Movie/Album name: Parinayam
Artists