SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aathmasakhee Nee Thediyanayunnathaare 1993
ആത്മസഖീ നീ തേടിയണയുവതാരേ ആരേ ആരേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നിന്നെ ആത്മസഖി നീ തേടിയണയുവതാരേ ആരേ ആരേ... ഏറെ യുഗങ്ങൾ മോഹിച്ചലഞ്ഞൊരു നിന്നെ നിന്നെ നിന്നെ (ആത്മസഖീ നീ...) സോളമൻ തൻ വാടിയിൽനിന്നു ശോശന്ന പൊന്മലരേ സോളമൻ തൻ വാടിയിൽനിന്നു ശോശന്ന പൊന്മലരേ എന്റെ വൃന്ദാവനങ്ങളാകെ അലങ്കരിക്കൂല്ലേ എന്റെ വൃന്ദാവനങ്ങളാകെ അലങ്കരിക്കൂല്ലേ മാമകഹൃദയം തരളിതഹൃദയം എന്നേ എന്നേ നിനക്കായുഴിഞ്ഞു വെച്ചൂ ഉഴിഞ്ഞുവെച്ചൂ (ആത്മസഖീ നീ...) ഈ മനോഹര ജീവിതത്തിൻ സ്നേഹസഞ്ചാരീ ഈ മനോഹര ജീവിതത്തിൻ സ്നേഹസഞ്ചാരീ മന്ത്രകോടി അണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മന്ത്രകോടി അണിഞ്ഞു വരുമ്പോൾ മംഗലമാല തരില്ലേ മാനസമണിയറ പൂകുമ്പോൾ വാരഴകിന്നഴകേ എന്നിൽ നീ അലിഞ്ഞു ചേരും അലിഞ്ഞു ചേരും (ആത്മസഖീ നീ...)
Movie/Album name: Theeram Thedunna Thirakal
Artists