Aathmaanuthaapathin Manivilakke
1993
Aathmaanuthaapathin manivilakke
Aathmaavin chaithanyam niranjavane
Anuthaapaardraraay njangale nin
Karunayaam naadhanil cherthidane
Swarggavum daivavum swanthamaay thaaruvaan
Aartharaam makkalkkaay praarthikkane
Naadhaa praarthikkane.........
ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടണേ
സ്വര്‍ഗ്ഗവും ദൈവവും സ്വന്തമായ്ത്തീരുവാന്‍
ആര്‍ത്തരാം മക്കള്‍ക്കായ് പ്രാര്‍ഥിക്കണേ
നാഥാ പ്രാര്‍ഥിക്കണേ
Movie/Album name: Addheham Enna Iddeham
Artists