മാമുണ്ണും എൻ ഉണ്ണിക്കു് മാവിൻ കൊമ്പിലൊരൂഞ്ഞാലു് പൊന്നൂഞ്ഞാലു്...ഓ...ഓ... (മാമുണ്ണും...) തൊഴുതലിഞ്ഞു നീട്ടിയോരെൻ കൈക്കുമ്പിളിൽ ദേവൻ ഒഴിച്ച തീർത്ഥജലത്തിൽ വന്നു്- ഉദിച്ച തിങ്കൾ കുരുന്നു നീ.... (അമ്പാടി കുഞ്ഞിനുണ്ണാൻ...)
തൂവേർപ്പണിയും ഉണ്ണിക്കു് രാമച്ചപ്പൊൻ വിശറിയുമായ് പൂങ്കാറ്റേവായോ... (തൂവേർപ്പണിയും...) കുരുന്നുകാറ്റിൽ കുസൃതികാട്ടും കുറുനിരയെല്ലാം അമ്മ എടുത്തു മയിൽപ്പീലിചേർത്തു്- വകുത്തു കെട്ടി തന്നിടാം... (അമ്പാടി കുഞ്ഞിനുണ്ണാൻ...)
Movie/Album name: Hamsangal
Sentence Summary: Hamsangal is a 1993 Malayalam film centred on a family and the emotional bonds and trials they face, with the song "Ambaadi Kunjinu" serving as a tender lullaby within its narrative.
Song Credits: Sung by K. S. Chithra; composed by Raveendran; lyrics by Kaithapram Damodaran Namboothiri.
Musical Style: Traditional Malayalam film lullaby (tharattu paattu) with a soft, melodic orchestration characteristic of early-1990s Malayalam cinema.
Raga Details: Built on a gentle, soothing melodic structure in a lullaby idiom; specific raga not documented.
Key Artists Involved: K. S. Chithra (playback singer), Raveendran (music director), Kaithapram Damodaran Namboothiri (lyricist).
Awards & Recognition: Not documented.
Scene Context: Featured as a lullaby sung to soothe a child, reflecting the film's domestic and emotional family setting.