Neeyingu varuvolam kaathirikkum Njaan kaathirikkum Nin kunju swapnathe omanikkum Kaikalilomanikkum Oru divasam ninnil nizhalaay njaan veenidum oh..oh.. (omale..)
Language: Malayalam
ആതിരേ നിൻ മുഖം താമരയായി മാനസം ദീപമായ് ഓർമ്മകളിൽ ഓ.. ആതിരേ നിൻ സ്വരം സാഗരമായ് ജീവിതം കാവ്യമായ്
ലലാലാ ലലാലാ ഹിമവാഹിനീ തീരം തേങ്ങുകയായ് മധുചന്ദ്രികയിൽ ഏകാന്ത സന്ധ്യയും കേഴുകയായ് നീ എന്നു വരും ഒഴുകി വരും തെന്നൽ വിരഹാർദ്രഗാനമായ് ഓ..ഓ (ഓമലേ...)
നീയിങ്ങു വരുവോളം കാത്തിരിക്കും ഞാൻ കാത്തിരിക്കും നിൻ കുഞ്ഞു സ്വപ്നത്തെ ഓമനിക്കും കൈകളിലോമനിക്കും ഒരു ദിവസം നിന്നിൽ നിഴലായ് ഞാൻ വീണിടും ഓ..ഓ (ഓമലേ...)
Movie/Album name: Gaandharvam
Sentence Summary:Gaandharvam (1993) is a Malayalam film centered on a classical musician and the emotional and familial conflicts surrounding his art and relationships.
Song Credits: Sung by K. J. Yesudas; lyrics by O. N. V. Kurup; music composed by Raveendran.
Musical Style: Melodic classical-based film song (semi-classical / light classical), characteristic of Raveendran's lyrical style.
Raga Details: Set in a devotional/classical melodic framework; information not definitively documented.
Key Artists Involved: K. J. Yesudas (playback singer), O. N. V. Kurup (lyricist), Raveendran (composer).