അബലത്വമല്ല അടിമത്തമല്ല പുരുഷനുമേലായ ഭീരുത്വമല്ലാ
പ്രേമം തുളുമ്പുന്നൊരാത്മസംഗീതമെന്നും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി
ദേവിയോ ശ്രീദേവിയോ സ്നേഹധാരതൂകിവന്ന സൗന്ദര്യ ദേവതയോ
സ്ത്രീയെന്ന നാമമൊന്നു ചൊല്ലുമ്പോള്‍ എന്മനം രാഗസാഗരം പോലെ അലതല്ലുമ്പോള്‍
ശക്തിയായ് പ്രകൃതിയായ് സാന്ത്വനം തൂകിവന്നതാര്
ബട്ട് ഡെഫനിറ്റ്ലി നോട്ട് യു
ലേകിന്‍ തൂ നഹീ
കാനീ നൂ കാതു
കണ്ണെഴുതി പൊട്ടുതൊട്ട് പുളിയിലക്കരമുണ്ടുടുത്ത് (2)
നിലാവുള്ള രാത്രിയില്‍ തിരുവാതിര രാത്രിയില്‍
പത്തുപൂക്കള്‍ ചൂടിവന്നതാരെന്നോ ആരെന്നോ ആരെന്നോ
ധീംത ധീംത ധീംത ധീംത ധീംധീം നീ സാ രി നി
നീ കാമിനി നീ പാപിനീ
കരിമ്പനതലപ്പില്‍ നരകത്തിന്‍ കോട്ടയില്‍ രക്തദാഹമേറ്റുലഞ്ഞൂ സുന്ദര യക്ഷി
അവളും കണ്ണെഴുതും പൊട്ടുതൊടും നിലാവുള്ളരാത്രിയില്‍ പാട്ടുപാടി പുറത്തിറങ്ങും
സുന്ദര യക്ഷീ...
കാളീ ഭദ്രകാളീ കാള്യേ ഭദ്രകാള്യേ
കടക്കണ്ണില്‍ മിന്നലുണ്ടോ വാക്കിലിടിവാള്‍ക്കരുത്തുണ്ടോ
അടുത്തെത്തും നേരമെന്നെ കുരുക്കുന്നൊരു വീര്യമുണ്ടോ..
കാള്യേ....
Movie/Album name: Gaandharvam
Artists