പിച്ച നടത്തിയൊരമ്മ ദരിദ്രയായ് പിച്ചയാചിപ്പൂ കുടിനീര്‍ ഇറക്കുവാന്‍ (൨) നില്‍പ്പൂ വിശക്കുന്ന മക്കളെ പോലവേ . . . . . ആ . . . . നില്‍പ്പൂ വിശക്കുന്ന മക്കളെ പോലവേ ദിക്കുകള്‍ നാലും വിഷാദമാര്‍ന്നിതാ
അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ (൨) കണ്ടതാം നിന്റെ കമനീയരൂപമോ കണ്ടാല്‍ അറിയാതിന്നെന്തേ വിവശയായ് അമ്മേ നിളാദേവി പൈതലായ് പണ്ടു ഞാന്‍ നിന്‍ മടിത്തട്ടില്‍ നീന്തി തുടിയ്ക്കവേ
Movie/Album name: Bhoomigeetham
Sentence Summary: Bhoomigeetham (1993) is a Malayalam film centered on themes of nature, village life, and human emotions, with its music notably rooted in classical and semi-classical traditions.
Song Credits: Music composed by Raveendran; lyrics by Kaithapram Damodaran Namboothiri; sung by K. S. Chithra.
Musical Style: Semi-classical/light classical melody with an orchestral film-song arrangement, characteristic of early-1990s Malayalam film music.
Raga Details: The song is set in a raga-based melodic framework drawing on classical swara patterns; specific raga attribution is not reliably documented.
Key Artists Involved: Raveendran (composer), Kaithapram Damodaran Namboothiri (lyricist), K. S. Chithra (playback singer).
Scene Context: The song appears as a melodic, emotionally expressive piece within the film, used to convey a tender, mother/nature-themed mood consistent with the film's title and themes.