അതിരുകളറിയാത്ത പക്ഷി മോഹപ്പക്ഷി അകലങ്ങളില്‍ പാറിയെത്തുന്നു നീ അറിയാത്തതെന്തെല്ലാം കൊത്തുന്നു നീ (അതിരുകള്‍...)
ആദിയുമന്തവുമില്ലാത്ത പാതയില്‍ സുഖദുഃഖച്ചുമടുകളേന്തി (ആദിയും) തുടരുന്ന സഫറിന്നു നീയേകനല്ലാതെ തുണയാരു ദുനിയാവിലള്ളാ... ലാഹൗലാ അള്ളാ യാമൗലാ... (അതിരുകള്‍...)
പാപവും പുണ്യവു വേര്തിരിച്ചീടുന്ന മാല്ശറ ചേരുന്ന നാളില്‍ (പാപവും) പൊരിയും മനസ്സിലെ ചെന്തീക്കനലില്‍ കുളിരായി നീ മാത്രം അള്ളാ... ലാഹൗലാ അള്ളാ യാമൗലാ... (അതിരുകള്‍...)
Movie/Album name: Gazal
Movie Summary:Gazal (1993) is a Malayalam musical romance directed by Kamal, centered on the relationship between a Muslim man and a Hindu woman, exploring themes of love, tradition, and communal harmony through poetry and music.
Song Credits:
- Song: Athirukalariyaatha Pakshi
- Film: Gazal (1993)
- Lyrics: ONV Kurup
- Music: Bombay Ravi
- Playback: K. J. Yesudas
- Direction: Kamal
Musical Style: Melodic semi-classical/ghazal-influenced film song with orchestral arrangement.
Raga Details: Information not available.
Key Artists Involved: Director Kamal, composer Bombay Ravi, lyricist ONV Kurup, singer K. J. Yesudas; film starred Mammootty, Nadia Moidu, and Vineeth.
Awards & Recognition: The film Gazal won the Kerala State Film Award for Best Music Director (Bombay Ravi) and is remembered for its acclaimed musical score; song-specific awards information not available.