Apaara neelimayil

1993
Lyrics
Language: English

Apaara neelimayil anantha neelimayil
Oru pushpa yaanapaathramithaa
Oru swapna yaanapaathramithaa

Pokoo parannu pokoo
Pokaam parannu pokaam

Devalokavanikayile snehathin panineerppoo (2)
Thaazhe thaazhe thaazhe nilkkum
Snehathin kaikkudannayil
Tharoo tharoo tharoo..
Language: Malayalam

അപാര നീലിമയില്‍ അനന്ത നീലിമയില്‍
ഒരു പുഷ്പ യാനപാത്രമിതാ
ഒരു സ്വപ്ന യാനപാത്രമിതാ

പോകൂ... പറന്നു പോകൂ..
പോകാം.. പറന്നു പോകാം..

ദേവലോകവനികയിലെ സ്നേഹത്തിന്‍ പനിനീര്‍പ്പൂ..
താഴെ താഴെ താഴെ നില്‍ക്കും സ്നേഹത്തിന്‍ കൈക്കുടന്നയില്‍
തരൂ.. തരൂ.. തരൂ..
Movie/Album name: Meghasangeetham
Artists