വിണ്‍ കുങ്കുമം തൂകും നിന്‍ പൂങ്കവിള്‍ എന്‍ ചുംബനം ചൂടൂം ഈ വേളയില്‍ (വിണ്‍ കുങ്കുമം..) ശാലീനതേ നീ കൊള്ളുമീ ഏകാന്ത മൗനം ഒരു സമ്മതം നിന്‍ സ്പന്ദനം അരുളുന്ന നേരം (ശാലീനതേ..) എന്‍ കണ്ണില്‍ കാവ്യമാകും രൂപമേ നിനക്കെന്‍ ജന്മ (ആരൊമാളാളേ..)
നീലാര്‍നവം പൊലേ നിന്‍ കണ്ണുകള്‍ പ്രേമഞ്ജനം ചാര്‍ത്തും ഈ സന്ധ്യയില്‍ (നീലാര്‍നവം..) എന്‍ സ്വപ്നമേ സൗവര്‍ണ്ണമേ എന്തിന്നു നാണം തൂമഞ്ഞു പോല്‍ മാംസങ്ങളില്‍ അലിയുന്ന നേരം പൊന്‍ വീചി കൊണ്ടു മൂടും ശില്‍പമേ നിനക്കെന്‍ ജന്മം (ആരൊമലാളേ...)
Aaromalaley laavanya dhaare
Movie/Album name: Annu Muthal Innu Vare
Sentence Summary:Annu Muthal Innu Vare is a 1992 Malayalam film (a family drama centered on relationships and changing times); specific plot details are not reliably documented.
Song Credits: Music composed for the film Annu Muthal Innu Vare (1992); detailed lyricist/singer credits for "Aaromale" are not reliably available.
Musical Style: Melodic Malayalam film song (filmi light music) typical of early-1990s Malayalam cinema.