Ullathokke vitto Kettuthaali vitto Oru visa kaiyyilaakki poykko aliyaa Oru visa kaiyyilaakki poykko
Language: Malayalam
അബുദാബിയെന്നൊരു നാട് അറബിപ്പൊന്നിന്റെ മേട് അരക്കാശൂ മുടക്കാതെ അഴലൊന്നുമറിയാതെ ആയിരം ലക്ഷങ്ങള്‍ നേടാന്‍ അളിയാ മലയിലെ കല്ലുപോലെ മരം വെട്ടിക്കൂട്ടുമ്പോലെ മരച്ചീനി പോലത്തെ സ്വര്‍ണ്ണം
എണ്ണക്കനിയുടെ നാട് ഈന്തപ്പഴത്തിന്റെ നാട് സ്വര്‍ണ്ണം സ്വര്‍ണ്ണം സ്വര്‍ണ്ണം മാത്രം ലക്ഷങ്ങള്‍ കൊയ്യുന്ന ഷേയ്ക്കന്മാര്‍
ഏസി വെച്ചുള്ള കാറ് ഏര്‍ക്കണ്ടീഷന്‍ ചെയ്തൊള്ള വീട് കാറും ലോറീം മോട്ടോര്‍സൈക്കളും എല്ലാം സ്വന്തമാക്കി പൊടിപൊടിക്കാം അളിയാ
ഉള്ളതൊക്കെ വിറ്റോ കെട്ടുതാലി വിറ്റോ ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ അളിയാ ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ
Movie/Album name: Aham Brahmaasmi
Movie Summary: Aham Brahmaasmi is a 1992 Malayalam film directed by Sibi Malayil, exploring existential and philosophical themes through its narrative centered on characters grappling with identity and spiritual questions.
Song Credits:
- Song: Abhu Dhaabi Ennoru Naadu
- Film: Aham Brahmaasmi (1992)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Raveendran
- Singer: K. J. Yesudas
Musical Style: Classical-based devotional/philosophical melody rooted in Carnatic tradition with orchestral accompaniment typical of early 1990s Malayalam film music.
Raga Details: The song is set in a Carnatic raga with a contemplative, devotional character; specific raga attribution is not definitively documented.
Key Artists Involved:
- Director: Sibi Malayil
- Music: Raveendran
- Lyrics: Kaithapram Damodaran Namboothiri
- Playback: K. J. Yesudas
Scene Context: The song appears in a philosophical/reflective sequence of the film, with its title referencing an imagined/abstract land ("Abhu Dhaabi Ennoru Naadu"), underscoring the film's existential themes.