Oru thaaram kaarkondalkkili vaathiloode Olichinni shubhamasthuvennothidunnu Ilayum poovum punarnnaadidunnu En harsha sangeetham ini En sheethalaalinganam (aalolam....)
ശരധാരതൂകിയൊരിന്ദ്ര ധനുസ്സും മണമുണ്ടു നീർ കുടിച്ച് ഇളകുന്ന കാറ്റും (2) കാവും രാവും അറിഞ്ഞില്ല നമ്മൾ കുളിർ കൊണ്ടു നൊന്തകാര്യം ഈ കുളിർമാല കോർത്ത കാവ്യം (ആലോലം..)
ഒരു താരം കാർകൊണ്ടൽ കിളിവാതിലിലൂടെ ഒളി ചിന്നി ശുഭമസ്തു എന്നോതിടുന്നു (2) ഇലയും പൂവും പുണർന്നാടുന്നു എൻ ഹർഷസംഗീതം ഇനി എൻ ശീതളാലിംഗനം (ആലോലം...)