Amaavaasi Raathriyile
1992
Ammaavaasi raathriyile andhakaarapparappile
Alarivarum thirakale chuzhikale
Akkareykkividunnini ethradooram
Ethra dooram ethra dooram (amaavaasi)
Mizhiyil shokam mozhikal mookam
Manassil padarum paapajwaala
Ividoru mukthiyundo kaalame
Ivanoru mokshamundo o...o...
(amaavaasi)
Munnil vaaridhi pinnil durvidhi
Naduvil theeraa baashpadhaara
Ivide velichamundo kaalame
Iniyoru pulariyundo o...o...
(amaavaasi)
അമാവാസിരാത്രിയിലെ അന്ധകാരപ്പരപ്പിലെ
അലറി വരും തിരകളേ ചുഴികളേ
അക്കരെയ്ക്കിവിടുന്നിനിയെത്ര ദൂരം
എത്ര ദൂരം... എത്ര ദൂരം...
(അമാവാസി)
മിഴിയില്‍ ശോകം, മൊഴികള്‍ മൂകം
മനസ്സില്‍ പടരും പാപജ്വാല...
ഇവിടൊരു മുക്തിയുണ്ടോ കാലമേ
ഇവനൊരു മോക്ഷമുണ്ടോ... ഓ.. ഓ..
(അമാവാസി)
മുന്നില്‍ വാരിധി... പിന്നില്‍ ദുര്‍വിധി
നടുവില്‍ തീരാ ബാഷ്പധാര...
ഇവിടെ വെളിച്ചമുണ്ടോ കാലമേ
ഇനിയൊരു പുലരിയുണ്ടോ... ഓ.. ഓ..
(അമാവാസി)
Movie/Album name: Omale Aaromale
Artists