ഓം ... ആലിഫ് ലാം മീം ...ആ .. ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍ ആലിഫ് ലാം മീം എന്ന് പാടി മുഴങ്ങുമീ പ്രണവപ്പൊരുളില്‍ തിരിഞ്ഞത് സിദ്ധാന്തം തിരിയാത്തത് വേദാന്തം വേദാന്തം വേദാന്തം അനന്തമാം ലഹരി ...പരമാനന്ദം (3) പരമാനന്ദം പരമാനന്ദം പരമാനന്ദം ആനന്ദം .... ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍ ...
കര്‍ക്കിടവാവിന്‍ പടിവാതിലില്‍ കാക്കകരഞ്ഞു ബലി മന്ത്രം കുരുത്തോലപ്പെരുന്നാള്‍ മുറ്റത്തു കുരുവിയേറ്റു പാടി ഓം ..ഹല്ലേലുയ്യ ...ഓം...ഹല്ലേലുയ്യ ...
ആലിഫ് ലാം മീം എന്ന് പാടി മുഴങ്ങുമീ പ്രണവപ്പൊരുളില്‍ തിരിഞ്ഞത് സിദ്ധാന്തം തിരിയാത്തത് വേദാന്തം വേദാന്തം വേദാന്തം അനന്തമാം ലഹരി ...പരമാനന്ദം (3) പരമാനന്ദം പരമാനന്ദം പരമാനന്ദം ആനന്ദം .... ആദിമദ്ധ്യാന്ത്യോദിതം കണ്ഠഗന്ധാധരങ്ങള്‍ ...
ഉയര്‍ന്നു പൊങ്ങി സല്ക്കാരിയിലെ കുന്തിരിക്ക പുകവള്ളി ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ... ആ ... സോപാന കര്‍പ്പൂര സന്ധ്യയില്‍ വൃന്ദാവനി തീര്‍ത്തു
ആലിഫ് ലാം മീം ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ... ആലിഫ് ലാം മീം ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ... ആലിഫ് ലാം മീം ഓം ..ഹല്ലേലുയ്യ ...ഓം ...ഹല്ലേലുയ്യ ...
Movie/Album name: Aham
Movie Summary:Aham (1992) is a Malayalam drama centered on a young man’s spiritual and personal struggles as he grapples with faith, identity, and the meaning of existence, guided by his relationship with a spiritual mentor.
Song Credits:
- Song: Alif Laam Meem
- Film: Aham (1992)
- Lyrics: Based on Quranic muqatta'at (Alif Laam Meem — opening letters of Surah Al-Baqarah)
- Music: Raveendran
- Playback: K. J. Yesudas (solo)
Musical Style: Devotional/Islamic classical piece blending Malayalam film music with Middle Eastern-tinged melodic phrases and Sufi-inspired solemnity.
Raga Details: Not documented.
Key Artists Involved: Music director Raveendran; playback singer K. J. Yesudas; film directed by T. Rajeevnath.
Awards & Recognition: Not available for this specific song.
Scene Context: The song appears in a devotional/spiritual sequence reflecting the protagonist’s inner quest and connection to Islamic faith, underscoring themes of surrender and divine contemplation central to the film.