(പു) അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ ചൊല്‍
നെഞ്ചില്‍ സങ്കല്‍പ്പങ്ങള്‍ നിറയുന്നോ
(അഞ്ചിക്കൊഞ്ചും )
ഓ...
ലാല ലാല ലാല ലാല ലലലല ലാ
ത- കിട ജൊനു ധം ത- കിട ജൊകു റം (2)
(സ്ത്രീ) വന്നീ അന്തിപ്പന്തം കൊളുത്തൂല്ലേ
എന്നെ തൊത്തക്കാലന്‍ പിടിച്ചാലോ
(പു) അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ ചൊല്‍
നെഞ്ചില്‍ സങ്കല്‍പ്പങ്ങള്‍ നിറയുന്നോ
(പു) ധംമാറോ ധംമാറോ ധം (3) ധം
(സ്ത്രീ) ധംമാറോ ധംമാറോ ധം (3) ധം
(പു) ത- കിട ജൊനു ധം ത- കിട ജൊകു റം
(സ്ത്രീ) ത- കിട ജൊനു ധം ത- കിട ജൊകു റം
(പു) അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ ചൊല്‍
നെഞ്ചില്‍ സങ്കല്‍പ്പങ്ങള്‍ നിറയുന്നോ
(സ്ത്രീ) വന്നീ അന്തിപ്പന്തം കൊളുത്തൂല്ലേ
എന്നെ തൊത്തക്കാലന്‍ പിടിച്ചാലോ
(സ്ത്രീ) ഞാനൊരു ഗംഗ ജ്വലകനങ്ക മാദകമങ്ക ശിങ്കത്താനേ
(പു) പെണ്ണിനു മുന്നില്‍ പീലി മടക്കും ആണ്‍മയിലല്ല തങ്കത്തേനേ
(സ്ത്രീ) മംഗലമങ്ക ജാതകമങ്ക എന്റെ കിനാക്കള്‍ കൊണ്ടാടുമ്പോള്‍
ഊരറിയാതെ പേരറിയാതെ ആരു വിളിച്ചു ജാഡക്കാരീ
തകതകതകതക തകതകതകതക (3)
തകതകതക തകതകതക തകതക താം
(സ്ത്രീ) ത- കിട ജൊനു ധം ത- കിട ജൊകു റം
(പു) ത- കിട ജൊനു ധം ത- കിട ജൊകു റം
(സ്ത്രീ) വന്നീ അന്തിപ്പന്തം കൊളുത്തൂല്ലേ
(പു) ഹൊ-
(സ്ത്രീ) എന്നെ തൊത്തക്കാലന്‍ പിടിച്ചാലോ
(പു) അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ ചൊല്‍
നെഞ്ചില്‍ സങ്കല്‍പ്പങ്ങള്‍ നിറയുന്നോ
(പു) അരിയൊരുകാലം സുഖമായി നാം
(സ്ത്രീ) അരിയൊരുകാലം സുഖമായി നാം
(പു) വേര്‍പിരിയാതെ വാഴാം ഈ സരയുവിനോരം
(സ്ത്രീ) പിരിയാതെ വാഴാം ഈ സരയുവിനോരം
(പു) മെയു് മുറിവേറ്റൊരിളമാനുമായു്
തകതകതകതക തകതകതകതക (3)
തകതകതക തകതകതക തകതക താം
(പു) ത- കിട ജൊനു ധം ത- കിട ജൊകു റം
(സ്ത്രീ) ത- കിട ജൊനു ധം ത- കിട ജൊകു റം
(പു) അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ ചൊല്‍
നെഞ്ചില്‍ സങ്കല്‍പ്പങ്ങള്‍ നിറയുന്നോ
(സ്ത്രീ) വന്നീ അന്തിപ്പന്തം കൊളുത്തൂല്ലേ
എന്നെ തൊത്തക്കാലന്‍ പിടിച്ചാലോ
(പു) ഓ ധംമാറോ ധംമാറോ ധം (3) ധം
(സ്ത്രീ) ധംമാറോ ധംമാറോ ധം (3) ധം
(പു) ത- കിട ജൊനു ധം
(സ്ത്രീ) ത- കിട ജൊകു റം
(പു) ത- കിട ജൊനു ധം
(സ്ത്രീ) ത- കിട ജൊകു റം ത- കിട ജൊനു ധം
(പു) ത- കിട ജൊകു റം
(സ്ത്രീ) ത- കിട ജൊനു ധം
(പു) ത- കിട ജൊകു റം
Movie/Album name: Daddy
Artists