Kannin kannu thurannappol kanaayee nakshathram Ullinullu thurannappol paarellaam paalaazhi Thammilarinju punarnnappol pulakathin poonthottam Swarnnam nediya gandam pol Mudgham ninnanuragam Chandrika ninnil vazhiyukayaay Kalabhathin kulraayi Mottukalullil pidayukayaay Nirayanaay vidaraanaay Ee chithram ini maayaruthe Ee raavin ithal kozhiyaruthe (aaraaro)
Neeyaam pushpavimanathil en yaanam thudarunnu Nine vaaniluyarthumbol njaanenneyariyunnu Pennin penmayilaliyumbol sangeetham peyyunnu Gaanathinte layathil naam navalokam kaanunnu Melavhuvadil thaaramban Poovarsham peyyunnu Mannum vaanavumonnaakum Maayayil naam muzhukunnu Ee raagam ini maayaruthe Ee janmam naam piriyaruthe (aaraaro)
Language: Malayalam
ആരാരോ വർണ്ണങ്ങൾ കോലമിടും വാനം തേടിപ്പോയി നീയും ഞാനും ആരാരോ ആകാശം മനസ്സാണെന്നർത്ഥം ചൊല്ലിപ്പോയി നീയും ഞാനും മാനത്തിന്നതിരില്ല മനസ്സിന്നും അളവില്ല എഴുതുന്നു ചിത്രങ്ങൾ കോടി കോടി രാഗത്തിൻ സുഖമേങ്ങും താളത്തിൻ ലയമേങ്ങും ഉണരുന്നു ഗാനത്തിൻ പൂരം പൂരം
കണ്ണിൻ കണ്ണു തുറന്നപ്പോൾ കാണായീ നക്ഷത്രം ഉള്ളിന്നുള്ളു തുറന്നപ്പോൾ പാരെല്ലാം പാലാഴി തമ്മിലറിഞ്ഞു പുണർന്നപ്പോൾ പുളകത്തിൻ പൂന്തോട്ടം സ്വർണ്ണം നേടിയ ഗന്ധം പോൽ മുഗ്ദ്ധം നിന്നനുരാഗം ചന്ദ്രിക നിന്നിൽ വഴിയുകയായ് കളഭത്തിൻ കുളിരായി മൊട്ടുകളുള്ളിൽ പിടയുകയായ് നിറയാനായ് വിടരാനായ് ഈ ചിത്രം, ഇനി മായരുതേ ഈ രാവിൻ ഇതൾ കൊഴിയരുതേ (ആരാരോ..)
നീയാം പുഷ്പവിമാനത്തിൽ എൻ യാനം തുടരുന്നു നിന്നെ വാനിലുയർത്തുമ്പോൾ ഞാനെന്നെയറിയുന്നു പെണ്ണിൻ പെണ്മയിലലിയുമ്പോൾ സംഗീതം പെയ്യുന്നു ഗാനത്തിന്റെ ലയത്തിൽ നാം നവലോകം കാണുന്നു മേളച്ചുവടിൽ താരമ്പൻ പൂവർഷം പെയ്യുന്നു മണ്ണും വാനവുമൊന്നാകും മായയിൽ നാം മുഴുകുന്നു ഈ രാഗം ഇനി മായരുതേ ഈ ജന്മം നാം പിരിയരുതേ (ആരാരോ..)
Movie/Album name: Kallanum Policum
Movie Summary:Kallanum Policum (1992) is a Malayalam film centered on the conflict between a thief and a policeman, blending comedy and drama around their intersecting lives.
Song Credits:
- Song: Aaraaro
- Film: Kallanum Policum (1992)
- Language: Malayalam
- Genre: Film song (lullaby-style)
Musical Style: A soft, melodic lullaby-style film song with gentle, soothing phrasing typical of early 1990s Malayalam cinema.
Scene Context: The song is used as a tender, cradle-song moment (lullaby) within the film's narrative, providing an emotional, calming interlude.
Note: Detailed credits (lyricist, composer, singer), raga specification, key artists, and awards information for this song are not reliably available.