നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതില്‍ തേടും മൂകം നീലാംബരി വീണയില്‍ ഇഴപഴകിയ വേളയില്‍ ഓമനേ അതിശയ സ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍ ഓ... ശ്രുതിയിടുമൊരു പെണ്മനം
(ആലാപനം)
ആദിതാളമായിയെന്‍ കരതലമറിയാതെ നീ ഇന്നുമേറെയോര്‍മ്മകള്‍... പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യനീ മുഖമനസുഖസംഗമം മൗനംപോലും പാടും... കാലം നിന്നു തേങ്ങും... ഓ... സുഖകരം ഒരു നൊമ്പരം
(ആലാപനം)
Movie/Album name: Ente Sooryaputhrikku
Movie Summary:Ente Sooryaputhrikku is a 1991 Malayalam film about a young woman searching for her identity and biological father, exploring themes of adoption, family, and belonging.
Song Credits: Music composed by Ilaiyaraaja; lyrics by Pazhavila Ramesan; sung by K. S. Chithra.
Musical Style: Melodic Carnatic-based film song with classical ornamentation and a contemplative, devotional feel.
Raga Details: Based on a Carnatic raga (in the classical/light-classical idiom characteristic of Ilaiyaraaja's Malayalam works of this period).
Key Artists Involved: Ilaiyaraaja (composer), K. S. Chithra (vocalist), Pazhavila Ramesan (lyricist).
Scene Context: A soulful, reflective solo number picturized on the female lead, expressing inner emotional longing and introspection.