Swapnam thorum nee maathramaayi Neeyente abhilaashamaayi...(2) Thazhukunnoru thaliraayi Mazhavilloli vannatheki Ennullil pookkum vasanthamaayi En meni moodum romaanchamaay nee... (amrithin kudam...)
Neelum maunam nee naadamaakki Neeyenne raagaardrayaakki...(2) Mukil thannithal kathir thooki Sumavallikal thaalamenthi Nin kai ennil poomaalayaayi Pathiyunna neram ee nalla neram... (amrithin kudam...)
Language: Malayalam
അമൃതിൻകുടം കൈയിലേന്തും അഴകിൻ താഴ്വരയിൽ നിനക്കായ് ഉള്ളിൽ പൂക്കളോടെ ഒരുങ്ങിനിൽക്കുന്നു ഞാൻ ദേവാ... (അമൃതിൻകുടം...)
സ്വപ്നംതോറും നീ മാത്രമായി നീയെന്റെ അഭിലാഷമായി...(2) തഴുകുന്നൊരു തളിരായി മഴവില്ലൊളി വന്നതേകി എന്നുള്ളിൽപൂക്കും വസന്തമായി എൻമേനി മൂടും രോമാഞ്ചമായ് നീ... (അമൃതിൻകുടം...)
നീളും മൗനം നീ നാദമാക്കി നീയെന്നെ രാഗാർദ്രയാക്കി...(2) മുകിൽതന്നിതൾ കതിർ തൂകി സുമവല്ലികൾ താലമേന്തി നിൻ കൈ എന്നിൽ പൂമാലയായി പതിയുന്നനേരം ഈ നല്ലനേരം... (അമൃതിൻകുടം...)
Movie/Album name: Veendum Oru Aadyaraathri
Movie Summary:Veendum Oru Aadyaraathri (1991) is a Malayalam thriller involving mystery and suspense centered on a marriage night/anniversary backdrop gone awry.
Song Credits: Song: "Amrithin Kudam"; Movie: Veendum Oru Aadyaraathri (1991); Lyricist: (not available); Music Director: (not available); Singer(s): (not available).
Musical Style: Melodic Malayalam film song with a soft, semiclassical flavor.
Raga Details: (not available)
Key Artists Involved: (not available beyond the film's music team)