Om...om...om...
Anpathonnaksharaalee kalitha thanulathe!
Vedamaakunna shaakhikkombatthanpodu pookkum
Kusumathathiyilenthunna poonthenkuzhambe
Chempolthaar baana dambha
Prashamana sukrithopaatha soubhaagyalakshmee
Sampathe kumbidunnen kazhalina
Valayaadheeshwaree vishwanaadhe!
Vaaneedevi suneelaveni subhage veenaaravam kaithozhum
Vaanee vaibhavamohinee thrijagathaam naadhe virinchapriye
Vaaneedosham asheshamaashu kalavaanen naavilaathaadaram
Vaaneedenamathinnu ninnadiyil njaan veezhunnu mookaambike!
Ambike...ambike...amme....
ഓം... ഓം... ഓം...
അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ!
വേദമാകുന്ന ശാഖിക്കൊമ്പത്തൻപോടു പൂക്കും
കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേൻ കഴലിണവലയാധീശ്വരീ വിശ്വനാഥേ!
വാണീദേവി സുനീലവേണി സുഭഗേ വീണാരവം കൈതൊഴും
വാണീ വൈഭവമോഹിനീ ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ
വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ!
അംബികേ... അംബികേ... അമ്മേ...
Movie/Album name: Naagam
Artists