Aadyavasanthame ee mooka veenayil Oru deva geethamayi nirayumo Aadya varshame thalirila thumpil Oru moha binduvayi pozhiyumo Aadyavasanthame ee mooka veenayil Oru deva geethamayi nirayumo
ആ.... ആദ്യവസന്തമേ........ ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരു ദേവഗീതമായ് നിറയുമോ ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍ ഒരു മോഹബിന്ദുവായ് പൊഴിയുമോ.. ആദ്യവസന്തമേ ഈ മൂകവീണയില്‍ ഒരുദേവഗീതമായ് നിറയുമോ