Aey haseen [Madhuvo]

1991
Lyrics
Language: Malayalam

ഏയ് ഹസീൻ പൂരാ കീ ക്യാ ദേനേ
ഹർ ഖൂബ് സൂരത് നേ ഖുദാ നേ തുച്ച് കോ ദേ ദിയാ

മധുവോ വിരിയും നിലാവോ
സഖി നിൻ മൃദുമന്ദഹാസം (2)
കുളിരും വസന്തരാവിൻ
പ്രണയോപഹാരമാണോ
(മധുവോ..)

തിരയുന്നതാരെയകലെ നീ ചന്ദ്രക്കല പോലെ
മഴമുകിൽ കോണിലായ് ഇനിയും
തിരയുന്നതാരെയകലെ നീ ചന്ദ്രക്കല പോലെ
മഴമുകിൽ കോണിലായ്
എൻ സ്നേഹശില്പമുയരുമ്പോൾ
മധുബിന്ദുവാർന്ന രതിയോ
(മധുവോ..)

അണയൂ വിലാസവതിയായ് ഈ മോഹമയരാവിൽ
എൻ മനോവാടി തൻ നിറമായ്
അണയൂ വിലാസവതിയായ് ഈ മോഹമയരാവിൽ
എൻ മനോവാടിയിൽ
ഒരു താജ് മഹാളിനഴകോടെ
എൻ രാഗസൗധമുയരുമ്പോൾ
സ്വരമോഹ സാദകലയോ
(മധുവോ..)
Movie/Album name: Aamina Tailors

Sentence Summary: Aamina Tailors (1991) is a Malayalam film centered on the lives and romantic entanglements of characters in a tailoring shop setting, exploring love and relationships through its musical narrative.

Song Credits: - Song: "Aey Haseen" (Madhuvo) - Film: Aamina Tailors (1991) - Language: Malayalam

Musical Style: Melodic film song with Hindustani-influenced phrasing, blending light classical ornamentation with Malayalam film music conventions.

Raga Details: The song's melodic structure carries Hindustani classical inflections; specific raga attribution is not reliably documented.

Scene Context: The song appears as a romantic situation piece within the film's narrative, featuring the lead pair in a courtship/romantic sequence typical of early-1990s Malayalam cinema.

Awards & Recognition: No documented awards for this song.


Artists