Kaavani vaathilil man veenathaariyil Thookum nilaavupole oh....oh.. Yadukula raadhayundu..(kaavani..) Ven medakkudumayil kiliveedundu Thaithennal kumpilil kalimazhayundu Ninnodakkuzhalil en raagam moolitharaam Oh...vaarazhake... (ampaari poonkuda...)
Language: Malayalam
അമ്പാരി പൂങ്കുട ചൂടി നല്ലിണം ചേവടിയോടെ അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദി തീരത്തു വായോ പയ്യമ്പാല് തൂമഴയുണ്ണാനായി ഓ തിരുമെയു് ആടാടി വായോ (അമ്പാടി)
തൃക്കൈവെണ്ണയും കരുമാടിക്കൂട്ടരും പാട്ടും കേളിയുമുണ്ടു് ഓ ഗോപികമാരുണ്ടു് (തൃക്കൈവെണ്ണയും) ചിറ്റോളക്കൈകളിലു് പൊന്വളയുണ്ടു് തളിരാടത്തുമ്പിലു് കസവണിയുണ്ടു് കോലമയില്പ്പീലികള് നടയില്‍ തൂകിത്തരാം ഓ ഏഴഴകേ (അമ്പാടി)
കാവണിവാതിലില് മണ്വീണത്താരിയില് തൂകും നിലാവുപോലെ ഓ യദുകുലരാധയുണ്ടു് (കാവണി) വെണ്മേടക്കുടുമയില് കിളിവീടുണ്ടു് തൈത്തെന്നല്ക്കുമ്പിളില് കളിമഴയുണ്ടു് നിന്നോടക്കുഴലിലെന് രാഗം മൂളിത്തരാം ഓ വാരഴകേ (അമ്പാടി)
Movie/Album name: Pookkaalam Varavayi
Movie Summary:Pookkaalam Varavayi (1991) is a Malayalam film centered on family relationships and romance, following a young man's journey through love, familial expectations, and emotional reconciliation.
Song Credits:
- Song: Ambari Poonkuda Choodi
- Film: Pookkaalam Varavayi (1991)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Ouseppachan
- Singer: K. S. Chithra (female version); M. G. Sreekumar (male version)
Musical Style: Melodic filmi semi-classical, with a gentle, romantic lilt typical of early-1990s Malayalam cinema.
Raga Details: Based on a raga evoking a sweet, devotional-romantic mood; often cited as drawing from a Carnatic raga scale (commonly associated with Mohanam/related pentatonic flavors).
Key Artists Involved:
- Ouseppachan (music)
- Kaithapram (lyrics)
- K. S. Chithra and M. G. Sreekumar (playback singers)
Awards & Recognition: Not available.
Scene Context: A romantic duet picturized on the lead pair, expressing love and yearning in a picturesque outdoor setting.