നീ മടിചേര്‍ക്കും വീണയിലെന്‍ പേര് താമരനൂലില്‍ നറുമണിപോല്‍ നീയറിയാതെ കോര്‍ത്തരുളുന്നൂ രാജകുമാരാ വരു വരു നീ മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍ മധുകണമായി മാറുമാ നിമിഷം വരികയായി പ്രമദവനികയില്‍ (അളകാപുരിയില്‍)
Movie/Album name: Thudarkadha
Movie Summary:Thudarkadha (1991) is a Malayalam drama centered on the lives, struggles, and emotional conflicts of its characters, exploring themes of love, loss, and destiny.
Song Credits:
- Song: Alakaapuriyil
- Film: Thudarkadha (1991)
- Lyricist: Not available
- Composer: Not available
- Singer: Not available
Musical Style: Melodic Malayalam film song (filmi semi-classical style).