അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ ഒന്നായ് വിടരുന്നു വീണ്ടും ഓർമ്മകൾ ഓർമ്മകൾ ഓമനിക്കാൻ ആ ...ആ ...ആ ...ആ ... (അലതല്ലും...)
ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ല ല ല ലാ ലാ ലാ ..
ചേലെഴും സ്വപ്നങ്ങളാലെ പൂവിട്ടു ഇവിടെ നിന്നു സന്ധ്യാരാഗങ്ങൾ കോരി ഭൂമിക്ക് രോമാഞ്ചമേകി നമ്മൾ പകലുകൾ പിന്നെയും ഓമനിക്കാൻ അ ..അ ..ആ ...ആ ... അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ
ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ഊം ..ഊം ...ആ ..ആ ..