ലാസ്യമദാലസ സംഗീതലഹരി ലളിത ലളിത സ്വരമാധുരി ചലിതനയന ഭാവസ്ഫുരണചാതുരി വിവിധ മധുരവാദ്യമഞ്ജരി (ആനന്ദ)
ഇന്ദ്രസദസ്സിലെ നവരത്നവേദി സുന്ദര മധുമാസനിശീഥിനി വാനവദേവന്റെ ആയിരം കണ്ണുകള്‍ക്കും പാനവിരുന്നൊരുക്കും പൂമേനി (ആനന്ദ)
Movie/Album name: Veeraalippattu
Movie Summary:Veeraalippattu (1990) is a Malayalam film set against a rural backdrop, centering on themes of love, rivalry, and village life, with the song "Aananda Narthana" serving as a celebratory dance number.