Matter of tragedies come out of the stage as in greek tragedies... Therefore if an effect of all is to be deduced, The dramatist must device a new way knocking out the game.
Shakespear saare Macbath naanichu pokum Ayyo thallalle teacher Do not repeat it later No no sullittu chollam Illilla melil villanaay maaroolla O ke What is the chapter Grammer Make me a sentence I love you and you love me too Um..um..um..
Kannil red signal veenaal Brakittu nilkkum trafficu jaamalle Janmam pankitteduthoode Paadaam namalinnonnalle I love you i love you i love you i love you
Language: Malayalam
മൈ നെയിം ഇസ് സുധീ യുവർ നെയിം ഇസ് മീനുക്കുട്ടീ ടെൽ മീ ദ വവ്വൽസ് വവ്വാലോ..? നോ നോ നോ വവ്വൽസ് അയ്യോ... കറക്ട് a e i o u ടെൽ മീ A e i o u പാഠം ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും നാളെയൊരാളാകും കേട്ടോ ഞാനുമൊരാളാകും ഓട്ടോ പൈലറ്റു പോലാകും Ba ma mbbs ങ്ങും...
അങ്ങാടി ചങ്ങാതി ബാച്ചെല്ലാം വെള്ളാട്ടം കള്ളാട്ടം ആടുമ്പോൾ മാനാഞ്ചിറ നിന്നും കല്ലായിയിൽ നിന്നും കാണാനഴകേറും ലേഡീസിന്റെ ഫാദേഴ്‌സ് കെട്ടിയ്ക്കാൻ ക്യൂ നിൽക്കും കുട്ടപ്പൻ നിൽക്കൂല്ല...
ഷേക്സ്പിയർ സാറേ, മാക്ബത്ത് നാണിച്ചുപോകും - അയ്യോ തലല്ലെ ടീച്ചർ - ഡൂ നോട്ട് റിപ്പീറ്റിറ്റ് ലെറ്റർ - നോ നോ സുല്ലിട്ടു ചൊല്ലാം ഇല്ലില്ല മേലിൽ വില്ലനായ് മാറൂല്ല - ഓക്കേ വാട്ടിസ് ദ ചാപ്റ്റർ - ഗ്രാമർ - മേക് മീ എ സെന്റൻസ് - ഐ ലവ് യൂ ആൻറ് യൂ ലവ് മീ റ്റൂ...
കൂടാരം കൊട്ടാരം വീടെല്ലാം സഞ്ചാരി ശിങ്കാരി നീയല്ലോ ലക്ഷം വരുമ്പോഴും അയ്യോ നഷ്ടം വരുമ്പോഴും, കഷ്ടം വരുമ്പോഴും എനിയ്ക്കിഷ്ടം പെരുത്തിഷ്ടം എന്നെന്നും എന്നോമൽ പുന്നാരേ നീയല്ലോ ദൂരത്തിലേയ്ക്കോ - ഏതോ തീരത്തിലേയ്ക്കോ - ഓരോ മേളങ്ങൾ തേടി - പായും താളങ്ങൾ നമ്മൾ - കണ്ണിൽ റെഡ് സിഗ്നൽ വീണാൽ ബ്രേക്കിട്ടു നിൽക്കും ട്രാഫിക്ക് ജാമല്ലേ - ജന്മം പങ്കിട്ടെടുത്തൂടെ പാടാം നമ്മളിന്നൊന്നല്ലേ - ഐ ലവ് യൂ ഐ ലവ് യൂ ഐ ലവ് യൂ...