(m) aakaasha deepamennum unarumidamaayo
Thaaraaganangal kunjurangumidamaayo
(f) aakaasha deepamennum unarumidamaayo
Thaaraaganangal kunjurangumidamaayo
(m) mouna raagamaniyum thaarilam thennale
(f) pon paraagamilakum vaarilam pookkale
(m) naam unarumbol
(f) raavaliyumbol
(m) aakaasha deepamennum unarumidamaayo
(f) thaaraaganangal kunjurangumidamaayo
(m) snehamolunna kuruviyinakal en ingitham thediyallo
Nin mani chundil amrutha madhura
Layamormayaay thornnuvallo
(f) kadamizhiyil manamaliyum azhaku chaarthi
Paalkanavil then kiniyum ilakalekee
(m) vaari punarnna madakara lathayevide
Mannil churanna madhuthara madamevide
(m) naam unarumbol
(f) raavaliyumbol
(m) aakaasha deepamennum unarumidamaayo
(f) thaaraaganangal kunjurangumidamaayo
(f) innale peytha mozhiyum ilayum oru poomulam kaadu polum
Deva raagangal menayum amaraanam indra chaapangal aakki
(m) paimpuzhayil rithu chalana gathikal arulee
Aniviralaal jala chaaru rekhayezhuthi
(f) nammodu nammal aliyumorunmakalaay
Indee varangal ithalidumorunimiyil
(m) naam unarumbol
(f) raavaliyumbol
(m) aakaasha deepamennum unarumidamaayo
Thaaraaganangal kunjurangumidamaayo
(f) aakaasha deepamennum unarumidamaayo
Thaaraaganangal kunjurangumidamaayo
(m) mouna raagamaniyum thaarilam thennale
(f) pon paraagamilakum vaarilam pookkale
(m) naam unarumbol
(f) raavaliyumbol
(d) aakaasha deepamennum unarumidamaayo
Thaaraaganangal kunjurangumidamaayo
(m)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(f)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(m)മൗന രാഗമണിയും താരിളം തെന്നലേ
(f)പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
(m)നാം ഉണരുമ്പോള്‍
(f)രാവലിയുമ്പോള്‍
(m)ആകാശ ദീപമെന്നും ഉണരുമിടമായോ
(f)താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(m)സ്നേഹമോലുന്ന കുരുവിയിണകള്‍ എന്‍ ഇംഗിതം തേടിയല്ലോ
നിന്‍ മണി ചുണ്ടില്‍ അമൃത മധുര
ലയമോര്‍മയായ് തോര്‍ന്നുവല്ലോ
(f)കടമിഴിയില്‍ മനമലിയും അഴകു ചാര്‍ത്തി
പാല്‍കനവില്‍ തേന്‍ കിനിയും ഇലകളേകീ
(m)വാരി പുണര്‍ന്ന മദകര ലതയെവിടെ
മണ്ണില്‍ ചുരന്ന മധുതര മദമെവിടെ
(f)നാം ഉണരുമ്പോള്‍
(m)രാവലിയുമ്പോള്‍
(f)ആകാശ ദീപമെന്നും ഉണരുമിടമായോ
(m)താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(f)ഇന്നലെ പെയ്ത മൊഴിയും ഇലയും ഒരു പൂമുളം കാടു പോലും
ദേവരാഗങ്ങള്‍ മെനയും അമരമനം
ഇന്ദ്ര ചാപങ്ങള്‍ ആക്കി
(m)പൈമ്പുഴയില്‍ ഋതു ചലനഗതികള്‍ അരുളീ
അണിവിരലാല്‍ ജല ചാരു രേഖയെഴുതി
(f)നമ്മോടു നമ്മള്‍ അലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങള്‍ ഇതളിടുമൊരുനിമിയില്‍
(m)നാം ഉണരുമ്പോള്‍
(f)രാവലിയുമ്പോള്‍
(m)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(f)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
(m)മൗന രാഗമണിയും താരിളം തെന്നലേ
(f)പൊന്‍ പരാഗമിളകും വാരിളം പൂക്കളെ
(m)നാം ഉണരുമ്പോള്‍
(f)രാവലിയുമ്പോള്‍
(d)ആകാശ ദീപമെന്നും ഉണരുമിടമായോ
താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ
Movie/Album name: Kshanakkathu
Artists