ആ... രാഗം മധുമയമാം രാഗം ആ... നാദം അനുപമലയകര നാദം ലാളനമായ് നിരാമയമാം പരാഗണമായ് ലാളനമായ് നിരാമയമാം പരാഗണമായ് ഉദയരാഗ വരപതംഗം ഉണരുകയായ് എന്‍ അരിയ ഹൃദയമന്ത്ര പദതലങ്ങള് ഉണരുകയായ് വിദൂരതയില്‍ ആ... രാഗം മധുമയമാം രാഗം ആ നാദം അനുപമലയകര നാദം
പൊന്‍ ചിലമ്പൊലികള്‍ ആര്ന്ന മന്മഥ വിനോദ താളം മന്ദ മാരുതകരങ്ങള് ചേര്‍ന്ന മതിമോഹജതിയായ് (പൊന്‍...) ഹംസങ്ങള്‍ താന വര്‍ണ്ണങ്ങള്‍ ആടി ആനന്ദനംതനംതം (- നംതനംതം) താനങ്ങള്‍ ഏറ്റു പൊന്‍വീണ പാടി ആനന്ദനംതനംതം ( നംതനംതം) പഞ്ചേന്ദ്രിയങ്ങള്‍ തേടുമാനന്ദകണം ആത്മാവില്‍ മൃദു സംഗീതമായ് ആ... രാഗം മധുമയമാം രാഗം ആ നാദം അനുപമലയകര നാദം
കൈരവങ്ങളിലനാദി മൗനം അണുവായലിഞ്ഞു സാഗരത്തിരയില്‍ ആദിരൂപമിതളായ് അലഞ്ഞൂ (കൈരവങ്ങ ...) കാലങ്ങള്‍ രൂപഭേദങ്ങളാടി ആനന്ദനംതനംതം ( നംതനംതം) ചൈലങ്ങള് ചാരു നീഹാരമാടി ആനന്ദനംതനംതം (- നംതനംതം) പ്രേമോദയങ്ങള്‍ ചൂടുമേകാന്തതയില് ആലോലമൊരു മല്ലീലതയില് ആ... രാഗം മധുമയമാം രാഗം ആ നാദം അനുപമലയകര നാദം ലാളനമായ് നിരാമയമാം പരാഗണമായ് ലാളനമായ് നിരാമയമാം പരാഗണമായ് ഉദയരാഗ വരപതംഗം ഉണരുകയായ് എന്‍ അരിയ ഹൃദയമന്ത്ര പദതലങ്ങള് ഉണരുകയായ് വിദൂരതയില്‍ ആ... രാഗം മധുമയമാം രാഗം ആ നാദം അനുപമലയകര നാദം
Movie/Album name: Kshanakkathu
Movie Summary:Kshanakkathu (1990) is a Malayalam film directed by T. V. Chandran, revolving around the life and emotional struggles of a classical musician and the relationships that shape his art and personal world.
Song Credits:
- Song: "Aa Raagam Madhumayamaam"
- Film: Kshanakkathu (1990)
- Lyricist: Kaithapram Damodaran Namboothiri
- Music Director: Kaithapram (or as credited for the film)
- Singer: K. J. Yesudas
Musical Style: Classical Carnatic-based melody with Hindustani-tinged phrasing, typical of Malayalam film semi-classical songs of the era.
Raga Details: Built on a raga evoking a serene, devotional mood (closely aligned with ragas such as Kalyani/Shankarabharanam family in its ascending melodic character); exact raga attribution varies by source.
Key Artists Involved: K. J. Yesudas (vocals), Kaithapram (lyrics/music), T. V. Chandran (director).
Awards & Recognition: The film Kshanakkathu is noted for its music; specific awards for this song are not widely documented.
Scene Context: The song features as a reflective, melody-driven piece underscoring the protagonist's musical world and emotional reminiscence within the narrative.