അരുവിപ്പുറത്തെ സന്ധ്യകള്‍ ജപിക്കും അശോകദേശശതകം (2)
ശിവനു നിവേദിക്കാന്‍ ഇളനീര്‍ക്കുടവുമായി പുലരികള്‍ വന്നുദിക്കുന്നു
അരുവിപ്പുറത്തെ സന്ധ്യകള്‍ ജപിക്കും അശോകദേശശതകം
ശിവഗിരിശാരദമന്ദിരമുറ്റത്തു ശിവസന്ധ്യാപരം പൂക്കളമെഴുതി (2)
കളവങ്കോടത്തെ കണ്ണാടിയില്‍ നോക്കി കാലങ്ങളണിഞ്ഞൊരുങ്ങി
ഗുരുദേവാ (5)
(അരുവിപ്പുറത്തെ )
Movie/Album name: Gurudevan
Artists