ആദമെന്ന കാമുകന് ഹവ്വയെന്ന കാമുകി ആദ്യമന്നു കണ്ടു മിഴിമുനകള്‍ കൊണ്ടു ചതിവിതച്ചു സാത്താന് കനിയവര്‍ ഭുജിച്ചു ശൃംഗാര സാന്ദ്രമാം ചുംബനങ്ങളാല്‍ ഒന്നായി അവരൊന്നായി അന്നൊന്നായി
പനിനീരുപെയ്യുന്ന രാവില്‍ പവിഴാധരങ്ങള്‍ കൊതിച്ചു മാദകമാം രൂപം മാദകമാം നാദം മാദകമാം ഗന്ധം മണ്ണിലുതിര്‍ന്നു ആദ്യത്തെ ഉണ്ണിപിറന്നു
അനുരാഗഞാവല്പ്പഴങ്ങള് അവനിയിലെങ്ങും നിന്നാടി സ്നേഹമെന്ന സത്യം മോഹമെന്ന പുഷ്പം ദാഹമെന്ന പക്ഷി വന്നുനിരന്നു ആദ്യത്തെ ദുഃഖമകന്നു
Movie/Album name: Vidhi Parayunna Divasam
Movie Summary:Vidhi Parayunna Divasam (1989) is a Malayalam drama centered on fate and justice, following the travails of its protagonists as destiny and the law exact their toll on their lives.
(Detailed lyricist/composer/singer credits for this specific song are not reliably verifiable and are therefore omitted.)
Scene Context: The song appears in the film as a musical number woven into the narrative of Vidhi Parayunna Divasam. (Specific scene details are not available.)