അത്തിപ്പഴക്കാട്ടില്‍ പാട്ടു പാടാന്‍ വരും പൈങ്കിളിയെ തത്തമ്മപ്പൈങ്കിളിയേ (3) കൂട്ടിലിട്ടാല്‍ നിന്നെ പൂട്ടിയിട്ടാല്‍ പിന്നെ കൂട്ടുകാരന്‍ വരുമോ നിന്റെ പാട്ടുകാരന്‍ വരുമോ? (അത്തിപ്പഴ)
ഞാവലില്‍ നീ ഇരുന്നോരോ ഭാവത്തില്‍ രാവിലെ പാടുകില്ലേ ചായലില്‍ പൂവണിഞ്ഞോരോരോ രാഗത്തില്‍ ഗായികേ പാടുമെങ്കില്‍ സ്നേഹത്തിന്‍ നെല്‍വയലില്‍ മധുമയ ഗാനത്തിന്‍ നെല്ക്കതിരില്‍ മണി കൊത്തും കിളി കേള്‍ക്കാന്‍ പോരുമെങ്കില്‍ തത്തമ്മപ്പൈങ്കിളിയേ (അത്തിപ്പഴ)
Movie/Album name: Peridaatha Kadha
Movie Summary:Peridaatha Kadha (1989) is a Malayalam film centered on village life and interpersonal relationships, with music playing a notable role in its narrative.