Ambaadi Onnunden

1989
Lyrics
Language: English

Aa..aa...aa...
Ampadi onnunden manassil
Avidennum pookkunna neelakkadampinte
Arikilinnaddeham vannu vannu vannu
(ampaadi..)

Ashtapadi paadaathe
Arghyapaadyamorukkathe (2)
Aviduthe thirumunpil ninnu njan
Anapottiyozhukumen aanandakkanneeraal (2)
Aa malaradikal kazhukee njan
Aa..aa..aa.
(ampaadi..)

Dwaparayugathil ozhukippoyariyaathe
Dwaparayugathilekkozhukippoyariyaathe
Dwaarakapuriyum kandu njan
Avidunnu kandilla ennittumivalile (2)
Anayaatha dukhathin theemalakal
Aa..aa..aa..
(ampaadi..)
Language: Malayalam

ആ..ആ..ആ..
അമ്പാടി ഒന്നുണ്ടെൻ മനസ്സിൽ
അവിടെന്നും പൂക്കുന്ന നീലക്കടമ്പിന്റെ
അരികിലിന്നദ്ദേഹം വന്നൂ വന്നൂ വന്നൂ
(അമ്പാടി...)

അഷ്ടപദി പാടാതെ
അർഘ്യപാദ്യമൊരുക്കാതെ (2)
അവിടുത്തെ തിരുമുൻപിൽ നിന്നൂ ഞാൻ
അണപൊട്ടിയൊഴുകുമെൻ ആനന്ദക്കണ്ണീരാൽ (20
ആ മലരടികൾ കഴുകീ ഞാൻ
ആ...ആ..ആ..
(അമ്പാടി...)

ദ്വാപരയുഗത്തിൽ ഒഴുകിപ്പോയറിയാതെ
ദ്വാപരയുഗത്തിലേക്കൊഴുകിപ്പോയറിയാതെ
ദ്വാരകാപുരിയും കണ്ടൂ ഞാൻ
അവിടുന്നു കണ്ടില്ല എന്നിട്ടുമിവളിലെ (2)
അണയാത്ത ദുഃഖത്തിൻ തീമലകൾ
ആ..ആ..ആ
(അമ്പാടി...)
Movie/Album name: Swantham Ennu Karuthi
Artists